Surprise Me!

റെക്കോർഡ് വിൽപ്പന | Ronaldo Jersey | Oneindia Malayalam

2018-07-18 51 Dailymotion

Juventus earns Rs 420 crore by selling CR7 jerseys within 24 hours - that is over half of Ronaldo's transfer value <br />ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏഴാം നമ്പർ ജേഴ്‌സിയുടെ വിൽപ്പനയിലൂടെ കഴിഞ്ഞ ദിവസം യുവന്റസ്‌ വാരിക്കൂട്ടിയത് കോടികൾ.കഴിഞ്ഞ ദിവസമാണ് ഒദ്യോഗികമായി റൊണാൾഡോയുടെ ഏഴാം നമ്പർ ജേഴ്‌സി യുവന്റസ്‌ പുറത്തിറക്കിയത്.ആദ്യ ദിവസം തന്നെ ഏകദേശം 420 കോടി രൂപയാണ് ജേഴ്‌സി വില്പനയിലൂടെ യുവന്റസ്‌ സ്വന്തമാക്കിയത്. <br />#CR7

Buy Now on CodeCanyon